രാംനഗര്‍ നിവാസിയായ സുനില്‍ കര്മാര്‍ക്കര്‍ തെറ്റുതിരുത്തിയ ഐ ഡി കാര്‍ഡ് വാങ്ങാനായി ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫിസില്‍ ചെന്നപ്പോഴാണ് തന്‍റെ പടത്തിന് പകരം സ്വന്തം വോട്ടര്‍ ഐ ഡി കാര്‍ഡില്‍ നായയുടെ പടം അടിച്ചു വന്നത് കണ്ടു ഞെട്ടിയത്.
Original reporting. Fearless journalism. Delivered to you.